സിയെന്നെന്നില്‍ ഏഷ്യാനെറ്റ്
കടപ്പാട്: സി.എന്‍.എന്‍ ഓണ്‍ലൈന്‍ എഡിഷന്‍
ഇന്ന് സി.എന്‍.എന്‍ -ലെ ഒരു വാര്‍ത്താവീഡിയോ തുറന്നപ്പോള്‍ കണ്ടതാണ്. എന്തെങ്കിലും വീഡിയോ വൈറസാണോ അതോ ഇതിങ്ങിനെതന്നെയാണോ?
ഇന്നലെയൊരു ഓസിനേഷ്യാനെറ്റ് സൈറ്റ് തുറന്നായിരുന്നു. ഇനി അവനെങ്ങാനും കളിക്കുന്നതാണോ ആവോ...
Labels: ഏഷ്യാനെറ്റ്, വാര്‍ത്ത, വീഡിയോ, സിഎന്‍എന്‍