Monday, September 17, 2007

സിയെന്നെന്നില്‍ ഏഷ്യാനെറ്റ്


കടപ്പാട്: സി.എന്‍.എന്‍ ഓണ്‍ലൈന്‍ എഡിഷന്‍


ഇന്ന് സി.എന്‍.എന്‍ -ലെ ഒരു വാര്‍ത്താവീഡിയോ തുറന്നപ്പോള്‍ കണ്ടതാണ്. എന്തെങ്കിലും വീഡിയോ വൈറസാണോ അതോ ഇതിങ്ങിനെതന്നെയാണോ?

ഇന്നലെയൊരു ഓസിനേഷ്യാനെറ്റ് സൈറ്റ് തുറന്നായിരുന്നു. ഇനി അവനെങ്ങാനും കളിക്കുന്നതാണോ ആവോ...

Labels: , , ,

6 Comments:

  1. At Mon Sep 17, 10:07:00 AM 2007, Blogger Rasheed Chalil said...

    ആ സി എന്‍ എനിന്റെ ഒരു കാര്യം...

     
  2. At Mon Sep 17, 11:30:00 AM 2007, Blogger krish | കൃഷ് said...

    ഏഷ്യാനെറ്റ് അടിച്ചുമാറ്റിയ ന്യൂസ് ഫൂട്ടേജ്, സി.എന്‍.എന്‍. ടിക്കറോടെ വീണ്ടും അടിച്ചുമാറ്റിക്കാണും. (മാധ്യമധര്‍മ്മം!!)

     
  3. At Tue Sep 18, 12:57:00 AM 2007, Blogger ഫാരിസ്‌ said...

    അതെ..ഞാനും കണ്ടിരുന്നു.. തായ്‌ലാന്റ് വിമാനപകടം കാണിക്കുമ്പോഴായിരുന്നു..

     
  4. At Tue Sep 18, 04:25:00 AM 2007, Blogger myexperimentsandme said...

    ഇത്തിരി, കൃഷണ്ണന്‍, ഫാരിസ്, നന്ദി. അതേ, തായ്‌ലന്റിലെ വിമാനാപകടം കാണിക്കുമ്പോഴായിരുന്നു. ഞാനോര്‍ത്തത് എനിക്ക് മാത്രമേ അങ്ങിനെ സംഭവിച്ചുള്ളൂ എന്നായിരുന്നു.

    അങ്ങിനെ ഏഷ്യാനെറ്റ് സീയെന്നിന്നെ സപ്പോര്‍ട്ട് ചെയ്തു. മനോരമയ്ക്ക് ചാനലില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അഭിമാനമായി അവര്‍ ഈ വാര്‍ത്തയും കാണിച്ചേനെ :)

     
  5. At Wed Sep 19, 11:56:00 AM 2007, Blogger മഴത്തുള്ളി said...

    :) കൊള്ളാം

     
  6. At Wed Sep 19, 05:54:00 PM 2007, Blogger Vempally|വെമ്പള്ളി said...

    വാക്കാരിഇഷ്ടാ, ഇതാണ് ഔട്സോഴ്സിങ്ങ് എന്നൊക്കെ പറയുന്നത് യൂറോപ്പിലെല്ലാം ഇന്ത്യയിലുണ്ടാക്കിയ നിക്കറും ഉടുപ്പും യൂറൊപ്പ്യന്‍ കമ്പനികളുടെ ലേബലൊട്ടിച്ചു വില്‍ക്കുന്നു. മൈക്രൊസൊഫ്റ്റ് ഇന്ത്യക്കാരെക്കൊണ്ട് പണിയെടുപ്പിച്ച് അവരുടെ ലേബലില്‍ സാധനമിറക്കുന്നു. ഇനി നമ്മുടെ കാലം വരും, ഒരിക്കല്‍!

     

Post a Comment

<< Home