Thursday, March 23, 2006

കഷ്‌ടപ്പാട് ഓഫ് ദ ഡേ

When asked if Lok Sabha Speaker Somnath Chatterjee would also resign, Basu said
Chatterjee's case "is different from Jaya Bachchan's."

"In Jayaji's case, her election petition was referred to the Election Commission by the
losing candidate, pointing out that she was given an office of profit after becoming a
member of the Rajya Sabha. But in the case of Somnathda, his nomination was
cleared by the EC," Basu said.

പറഞ്ഞതെന്താണെന്ന് പാവം ബാ‍സുവണ്ണനുപോലും മനസ്സിലായിട്ടുണ്ടാവില്ല;
പൊതുജനങ്ങൾക്കെങ്കിലും മനസ്സിലായാൽ മതിയായിരുന്നു.

8 Comments:

 1. At Thu Mar 23, 08:44:00 PM 2006, Anonymous Anonymous said...

  ഇതെന്തിനാ ഇപ്പോള്‍ ഇവിടെ ഇട്ടതെന്നു എനിക്കു മനസ്സിലായില്ല. :)

  ബിന്ദു

   
 2. At Thu Mar 23, 09:12:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ബിന്ദൂ...

  Define rain:

  Rain is a form of precipitation in the form of liquid drops which forms when separate drops of water falls to the earth's surface from clouds, which develops when growing cloud droplets become too heavy to remain in the cloud and as a result fall toward the earth..

  മനസ്സിലായില്ല...

  അന്തരീക്ഷത്തിന്റെ നി‌മ്‌നോന്നതങ്ങളിലുണ്ടാകുന്ന താപവ്യതിയാനങ്ങളുടെ ഫലമായി ഉദ്ദീഭവിക്കുന്ന സ്നോഷബിന്ദുക്കളെയാണ് മഴ എന്നു പറയുന്നത്.

  ഇപ്പോ മനസ്സിലായി......

   
 3. At Thu Mar 23, 09:22:00 PM 2006, Blogger Kuttyedathi said...

  ബിന്ദുവേ,

  നാട്ടില്‍ പോവാ ? നാട്ടില്‍ പോണവരോടൊക്കെ കുശുമ്പാ എനിക്ക്‌.

  ഗ്ലസൊക്കെ കാണാതെ പോയ കഥ പറയണ കേട്ടതുകൊണ്ട്‌ യിവടെയെവടെയോ ആണു ബിന്ദു എന്നു വര്‍ണ്യത്തിലാശങ്ക. ആണെങ്കില്‍ പോയി വരുംബോ എനിക്ക്‌ എന്തു കൊണ്ടു വരും ?

  വക്കാരിയേ, ബിന്ദൂനു ബ്ലോഗില്ലാത്ത കൊണ്ടാണേ, ഷെമീര്‌.

   
 4. At Thu Mar 23, 09:34:00 PM 2006, Anonymous Anonymous said...

  ഇതെന്താ കമന്റ്സില്‍ കുറേ ഉണ്ട്‌, ബ്ലോഗില്‍ കുറച്ചു മാത്രം... സത്യായിട്ടും എന്താന്നു എനിക്കു മനസ്സിലായില്ല,(ഞാനെങ്ങാനും മന്ദബുദ്‌ധി ആയിപ്പോയോ ദൈവമേ...:( ) കുട്ടിയേടത്തിക്കെന്താ വേണ്ടതെന്നു പറഞ്ഞോളു, തൊട്ടടുത്തല്ല എങ്കിലും...

  ബിന്ദു

   
 5. At Thu Mar 23, 09:45:00 PM 2006, Blogger വക്കാരിമഷ്‌ടാ said...

  ഹയ്യോ ബിന്ദൂ.....

  ഞാനാ പോസ്റ്റിട്ടത് ഓരോ അണ്ണന്മാർ അവരുടെ കാര്യം വരുമ്പോൾ അവരുടെ ആൾക്കാരെ ന്യായീകരിക്കാൻ കാണിക്കുന്ന വാചകക്കസർത്തുകൾ കണ്ടതുകൊണ്ടാ. സോമനാഥ ചാറ്റർജിയണ്ണനെ ന്യായീകരിക്കാൻ നീലോല്പല ബസുവണ്ണൻ നടത്തുന്ന കഷ്ടപ്പാടുകളൊക്കെ കണ്ടപ്പോൾ സങ്കടം വന്നു. പുള്ളി പറഞ്ഞ ന്യായങ്ങൾ പുള്ളിക്കുപോലും മനസ്സിലായോ എന്ന് വർണ്ണ്യത്തിലാശങ്ക.....

  പിന്നെ ഞാൻ ആ മറുകമന്റിട്ടത് മനസ്സിലാകാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി വിശദീകരിക്കുമ്പോൾ അതൊന്നുകൂടി മനസ്സിലാകാതെ പോകുമെന്നൊന്ന് മനസ്സിലാക്കിക്കാൻ വേണ്ടി എനിക്ക് മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കിക്കാമോ എന്ന്.....

  മഴയുടെ ആംഗലേയ നിർവ്വചനം കേട്ട് ഭ്രാന്തു പിടിച്ച ഒരണ്ണനെ അതിലും കടുകട്ടി മലയാളം പറഞ്ഞ് മനസ്സിലാക്കിക്കാൻ ശ്രമിച്ച........

  സ്നോഷബിന്ദുക്കളെന്നൊക്കെ പറഞ്ഞാൽ പിന്നെ നല്ലപോലെ കാര്യം പിടികിട്ടുമല്ലോ....

  പണ്ട് പൂമ്പാറ്റയിൽ കണ്ടത് (എല്ലാത്തിനും കൂടി ഒരൊറ്റ വലിയ

  മനസ്സിലായെങ്കിൽ മനസ്സിലായെന്ന് പറയണം
  മനസ്സിലായില്ലെങ്കിൽ മനസ്സിലായില്ലെന്ന് പറയണം
  മനസ്സിലാകാതെ മനസ്സിലായെന്ന് പറഞ്ഞാൽ
  മനസ്സിലായതും കൂടി മനസ്സിലാകാതെ പോകും
  മനസ്സിലായോ മസിലായോ മസിലാമണിയായോ

  കുട്ട്യേടത്ത്യേ... സലാം

   
 6. At Thu Mar 23, 09:55:00 PM 2006, Blogger സു | Su said...

  ഇതൊക്കെ എഴുതിയ വക്കാരിക്ക് ഇത് മുഴുവന്‍ മനസ്സിലായെങ്കില്‍ മഹാഭാഗ്യം.

   
 7. At Thu Mar 23, 10:01:00 PM 2006, Anonymous Anonymous said...

  ഹോ.... ഇത്രേ ഉള്ളായിരുന്നോ കാര്യം ??? ഞാന്‍ പേടിച്ചു പോയ്യല്ലോ. കുട്ട്യെടത്തിക്കു മനസ്സിലാവുകേം ചെയ്തു എനിക്കൊട്ടു മനസ്സിലായും ഇല്ല. അപ്പോ പറഞ്ഞു വന്നതു മഴ എന്നാല്‍ എന്തു എന്നു അല്ലേ? മനസ്സിലായീ ട്ടോ.
  ടാങ്ങ്സ്‌ :)

  ബിന്ദു

   
 8. At Mon Mar 27, 10:50:00 PM 2006, Anonymous Anonymous said...

  മലയാളം മനസ്സിലാവാത്ത ആളുകള്‍

   

Post a Comment

Links to this post:

Create a Link

<< Home