മാരുതി 800 ഇറങ്ങിയപ്പോള്‍ പഴേ ബെന്‍സും ഇമ്പാലയുമൊക്കെയുള്ള ചിരട്ടക്കാരന്‍ മുതലാളിക്ക് പുത്തന്‍ മോഡല്‍ കാറു വേണമെന്നൊരു തോന്നല്‍. ഡ്രൈവനെ പറഞ്ഞു വിട്ടു പോപ്പുലര്‍ ആട്ടോമൊബൈത്സില്‍. യമകണ്ടന്‍ വണ്ടികള്‍ ഓടിച്ചു ഞെളിഞ്ഞിരുന്ന ഡ്രൈവര്‍ക്കു ആദ്യമായി ഒരു മാരുതിയെക്കണ്ടത് വലിയൊരു ഷോക്കായിപ്പോയി “ഓ എന്തുവാടാ കൂവേ അതു കാറാന്നോ? ആശുപത്രീല്‍ കൊടുക്കുന്ന ബെഡ് പാന്‍ പോലെ ഒരു തകരപ്പാട്ട”
പണ്ടൊരു സാമ്പാറു വണ്ടീ, ദേ ഇപ്പോ ഒരു സ്വിഫ്റ്റ്, വല്ല വര്‍കഷോപ്പിലാണോ വക്കാരീ പണി? (സംശയമാ ട്ടോ, സാമ്പാറു ന്നൊക്കെ പറയാനിപ്പോ ജാമ്യം വാങ്ങണം ഇവിടെ, ഈ പരിപ്പൊരു പാരയാവുമെന്നാരു കണ്ടു എന്റെ വക്കാരി) Deva, i enjoyed ur comment - terrific.
സൂ... അതിഷ്ടപ്പെട്ടു.. മാന്നാർ മത്തായിയിൽ ജനാർദ്ദനൻ പറഞ്ഞതുപോലെ “ഇത്ര വേഗം പത്രത്തിൽ അതും വന്നോ...?” :)
ദേവേട്ടോ, എല്ലാം ആപേക്ഷികം. എമ്മെയിറ്റീലിരിക്കുമ്പം എണ്ണൂറടിപൊളി; എണ്ണൂറിലിരിക്കുമ്പോൾ ഇമ്പാലയടിപൊളി;ഇമ്പാലയിരിക്കുമ്പോൾ പന്ത്രണ്ടുപത്തെസ്സീയടിപൊളി; പക്ഷേ ഇരിക്കുന്നതിന്റെ തഴമ്പ് കിട്ടണേൽ ആനപ്പുറത്തുതന്നെയിരിക്കണം.
അതുല്ല്യേച്ച്യേ അപ്പോ അതും കണ്ടുപിടിച്ചു... സമ്മതിച്ചിരിക്കുന്നു. പരിപ്പൊക്കെ വേവുമെന്നേ... അണ്ടർസ്റ്റാൻഡിംഗും മിസ് അണ്ടർസ്റ്റാൻഡിംഗും മിസ്സിസ്സ് അണ്ടർസ്റ്റാൻഡിംഗും എല്ലാം നിത്യജീവിതത്തിന്റെ ഭാഗങ്ങളല്ലേ... നാളെ ഏതായാലും സാമ്പാറുണ്ടാക്കാൻ പോകുന്നു; മോരുകറിതന്നെ കൂട്ടാൻ തുടങ്ങിയിട്ട് കുറേ നാളായി.
8 Comments:
ഇതാണോ ആ പേരു കേട്ട കാറ്.
ആളുകള്‍ ബിന്ദു പണിക്കറ് എന്നോ മറ്റോ വിളിക്കുന്ന..
ങാഹാ... ഇതിനെയപ്പോ അങ്ങിനേയും വിളിക്കുമോ... :)
മാരുതി 800 ഇറങ്ങിയപ്പോള്‍ പഴേ ബെന്‍സും ഇമ്പാലയുമൊക്കെയുള്ള ചിരട്ടക്കാരന്‍ മുതലാളിക്ക് പുത്തന്‍ മോഡല്‍ കാറു വേണമെന്നൊരു തോന്നല്‍. ഡ്രൈവനെ പറഞ്ഞു വിട്ടു പോപ്പുലര്‍ ആട്ടോമൊബൈത്സില്‍. യമകണ്ടന്‍ വണ്ടികള്‍ ഓടിച്ചു ഞെളിഞ്ഞിരുന്ന ഡ്രൈവര്‍ക്കു ആദ്യമായി ഒരു മാരുതിയെക്കണ്ടത് വലിയൊരു ഷോക്കായിപ്പോയി
“ഓ എന്തുവാടാ കൂവേ അതു കാറാന്നോ? ആശുപത്രീല്‍ കൊടുക്കുന്ന ബെഡ് പാന്‍ പോലെ ഒരു തകരപ്പാട്ട”
ഓ.. നാട്ടില്‍ വന്നിട്ട് കാറൊക്കെ വാങ്ങിച്ചു. അല്ലേ.:)
പണ്ടൊരു സാമ്പാറു വണ്ടീ, ദേ ഇപ്പോ ഒരു സ്വിഫ്റ്റ്, വല്ല വര്‍കഷോപ്പിലാണോ വക്കാരീ പണി? (സംശയമാ ട്ടോ, സാമ്പാറു ന്നൊക്കെ പറയാനിപ്പോ ജാമ്യം വാങ്ങണം ഇവിടെ, ഈ പരിപ്പൊരു പാരയാവുമെന്നാരു കണ്ടു എന്റെ വക്കാരി)
Deva, i enjoyed ur comment - terrific.
സൂ... അതിഷ്ടപ്പെട്ടു.. മാന്നാർ മത്തായിയിൽ ജനാർദ്ദനൻ പറഞ്ഞതുപോലെ “ഇത്ര വേഗം പത്രത്തിൽ അതും വന്നോ...?” :)
ദേവേട്ടോ, എല്ലാം ആപേക്ഷികം. എമ്മെയിറ്റീലിരിക്കുമ്പം എണ്ണൂറടിപൊളി; എണ്ണൂറിലിരിക്കുമ്പോൾ ഇമ്പാലയടിപൊളി;ഇമ്പാലയിരിക്കുമ്പോൾ പന്ത്രണ്ടുപത്തെസ്സീയടിപൊളി; പക്ഷേ ഇരിക്കുന്നതിന്റെ തഴമ്പ് കിട്ടണേൽ ആനപ്പുറത്തുതന്നെയിരിക്കണം.
അതുല്ല്യേച്ച്യേ അപ്പോ അതും കണ്ടുപിടിച്ചു... സമ്മതിച്ചിരിക്കുന്നു. പരിപ്പൊക്കെ വേവുമെന്നേ... അണ്ടർസ്റ്റാൻഡിംഗും മിസ് അണ്ടർസ്റ്റാൻഡിംഗും മിസ്സിസ്സ് അണ്ടർസ്റ്റാൻഡിംഗും എല്ലാം നിത്യജീവിതത്തിന്റെ ഭാഗങ്ങളല്ലേ... നാളെ ഏതായാലും സാമ്പാറുണ്ടാക്കാൻ പോകുന്നു; മോരുകറിതന്നെ കൂട്ടാൻ തുടങ്ങിയിട്ട് കുറേ നാളായി.
M-80:അടിപൊളി
1210 SE: അടിപൊളീ
വക്കാരിയുടെ പുത്യ കാറും അടിപൊളീ
വാക്കാരി കാറിന്റെ നംബര്‍ മായ്ച്ചുകളഞ്ഞ നടപടിയേ ഞാന്‍ ശക്തമായി അപലപിക്കുന്നു...
ഇനിയിപ്പോ നംബര്‍ ഇല്ലാത്ത കാറാണേല്‍ ചുള്ളാ പണിയാകും കെട്ടാ... :)
Post a Comment
<< Home