Monday, March 13, 2006

കാവടി

4 Comments:

  1. At Mon Mar 13, 07:23:00 PM 2006, Blogger myexperimentsandme said...

    ഇതിനിയിപ്പോ???

     
  2. At Mon Mar 13, 07:33:00 PM 2006, Blogger Kalesh Kumar said...

    നാട്ടില്‍ പോയിട്ട്‌ ഇതൊക്കെയായിരുന്നു പരിപാടി അല്ലേ? ഇതില്‍ വക്കാരി ഏതാ?

     
  3. At Mon Mar 13, 07:36:00 PM 2006, Blogger അരവിന്ദ് :: aravind said...

    ബെസ്റ്റ് ഫോട്ടം.
    എങ്കിലും സമകാലികത്തില്‍ കുമാറിന്റെ ആശങ്ക ഇവിടെ ഞാന്‍ ആവര്‍ത്തിക്കട്ടെ..
    മലയാളം ബ്ലോഗുകള്‍ ഫോട്ടോ ബ്ലോഗുകളായിത്തീരുന്നോ?
    വക്കാരീ, ബൂലോഗര്‍ മൊത്തം (ഞാനടക്കം) ജ്ജ് തിരികെ വന്ന് ഒരു പോസ്റ്റിടുന്നതും നോക്കി കുത്തിയിരിക്കുകയായിരുന്നു.
    വല്ലതും എഴുതെന്റെ ചങ്ങാതീ..ഞങ്ങളൊന്നു ചിരിക്കട്ടെ.

     
  4. At Wed Mar 15, 01:08:00 PM 2006, Blogger myexperimentsandme said...

    കലേഷേ.... ആ മൂന്നാമതു നിക്കുന്ന പയ്യൻസിന്റെ വലതുവശത്തായി നാലാമതു നിക്കുന്നവന്റെ ഇടതുവശത്തായി മൂന്നാമതു നിക്കുന്നവന്റെ പുറകിലായി ഒരു നാലടിമാറിയാൽ ഞാനായി...

    ഞാനാരാണെന്നെനിക്കറിയ്യാന്മേലേലെന്നോടെന്തിനാ ചോദിക്കുന്നത് ഞാനാരാണെന്നറിയാനെന്നാണല്ലോ പപ്പുവചനം...

    ഒന്നരവിന്ദാ... ആ പോസ്റ്റിടണോ ഈ പോസ്റ്റിടണോ മറ്റേ പോസ്റ്റിടണോ എന്നുള്ളയാശങ്കയാലു‌ൾ‌പ്രേക്ഷാഖ്യയലംകൃതിയിൽ ഇരിക്കുകയല്ലേയെന്നു വർ‌ണ്ണ്യത്തിലാശങ്കയിലിരിക്കുകയാണൊന്നൊക്കെ തോന്നും...

    ഒന്നുമിങ്ങ് വരുന്നില്ലാശാനേ..... :((

     

Post a Comment

<< Home