ഭ്രാന്തിപ്പശു.
പക്ഷിപ്പനി... ഭ്രാന്തിപ്പശു...... ഏതിനുണ്ട്, ഏതിനില്ല എന്ന കണ്‍ഫ്യൂഷന്‍.
പക്ഷിപ്പനിയേപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭ്രാന്തിപ്പശുവിനെപ്പറ്റിയും. പശുവിന് mad cow disease ഉണ്ടോ ഇല്ലയോ എന്നറിയാന്‍ വളരെ എളുപ്പമുള്ള ഒരു ടെസ്റ്റ് അമേരിക്കയില്‍ മൂന്നുകൊല്ലം മുന്‍പ് തന്നെ കണ്ടുപിടിച്ചിരുന്നു.
പശുവിന് mad cow disease ഇല്ലെങ്കില്‍ അതിങ്ങിനെ കരയും...ധൈര്യമായിട്ടടിക്കാം ബീഫ് ഫ്രൈ
(നല്ല പശു അമറുന്നതെങ്ങിനെയെന്ന് ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. പശു പുല്ലു തിന്നാന്‍ പോയി. താഴെ നോക്കിയാലും)
ഇനി പാവത്തിന് mad cow disease ഉണ്ടെങ്കിലോ.......:
(പാവം പശുവിന് ഭ്രാന്തിപ്പശു രോഗമായിരുന്നു..... എന്തുചെയ്യാം. അത് നിര്യാതയായി. താഴെ നോക്കിയാലും)
മിക്കവാറും മത്തിവറുത്തത് തന്നെയായിരിക്കും ഉത്തമം.
കടപ്പാട്: മൂന്നുകൊല്ലം മുന്‍പ് കിട്ടിയ ഒരു ഫയല്‍. ഈയിടെ പിന്നേം കിട്ടി, ദോ ഇവിടെനിന്ന്: www.csus.edu/indiv/k/kuhlej/
fall00/mgmt135/madcow.doc
പശു അമറുന്നത് കേള്‍ക്കാന്‍ കഴിയാത്ത സാധുജനങ്ങളേ സോറി. പശുഅമറല്‍ ടെക്നോളജി എനിക്ക് മാനഹാനിയും മറ്റുപല ഹാനിയും തരികയും അത് നിലാവത്തെ കോഴി നിലാവത്തുതന്നെയാണോ എന്നുള്ള തരം ആശങ്കകള്‍ ഉണ്ടാക്കുകയും എന്റെ പേജ് വസന്തപിടിച്ച കോഴിയേപ്പോലെ പലപ്പോഴും തൂങ്ങുകയും ചെയ്യുന്നതിനാല്‍...
.......പശുവിന്റെ വായ ഞാന്‍ വാഴനൂലുകൊണ്ട് കെട്ടിവെച്ചു.
4 Comments:
This comment has been removed by a blog administrator.
That was hilarious..
അപ്പൊ ഇവനാണു പ്രശ്നം ഉണ്ടാക്കിയതു ല്ലെ!.. കൊള്ളാം..
വേ.വെ : പിടിക്കൂലോ! (pdqluo)
ഹ..ഹ.. ശനിയാ, ഇപ്പോഴാണോ കണ്ടത്. പലതും മിസ്സായീട്ടോ :)
Post a Comment
<< Home